HMC

Hari Tea Shop Chthramukku Nedumangadu

Cafe in Nedumangad

Updated: September 21, 2024 04:00 AM

Hari Tea Shop Chthramukku Nedumangadu is located in Nedumangad (Municipality in India), India. It's address is J252+PFG, Nedumangad Town Rd, Pazhavadi, Nedumangad, Kerala 695541, India.

J252+PFG, Nedumangad Town Rd, Pazhavadi, Nedumangad, Kerala 695541, India

Check Time Table for Hari Tea Shop Chthramukku Nedumangadu


MondayClosed
TuesdayClosed
Wednesday9 AM to 5 PM
Thursday9 AM to 5 PM
Friday9 AM to 5 PM
Saturday9 AM to 5 PM
SundayClosed

Questions & Answers


Where is Hari Tea Shop Chthramukku Nedumangadu?

Hari Tea Shop Chthramukku Nedumangadu is located at: J252+PFG, Nedumangad Town Rd, Pazhavadi, Nedumangad, Kerala 695541, India.

What are the coordinates of Hari Tea Shop Chthramukku Nedumangadu?

Coordinates: 8.6093239, 77.0012185

Hari Tea Shop Chthramukku Nedumangadu Reviews

Daily Food products
2019-10-07 03:30:45 GMT

രാവിലെയുണ്ടാക്കിയ പരിപ്പുവട നല്ല ചൂടു രസത്തിൽ ഇട്ടുവച്ച് മണിക്കൂറുകൾക്ക് ശേഷം തൊട്ടാൽ മുറിയുന്ന പരുവത്തിലുള്ള രസവടകൾ നാവിലുണ്ടാക്കുന്ന തിരയിളക്കം അതിന്റെ അനുഭൂതിയൊന്നു വേറെ തന്നെ...

അങ്ങനെ കഴിഞ്ഞ നാൽപ്പത് വർഷങ്ങൾക്ക് മേലെയായി ദോശയും കിടുപിടികളും ഒന്നുമില്ലാതെ രാവിലെ മുതൽ അന്തിക്കിരുട്ട് വീഴും വരെ വെറും രസവട കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്ന ഒരു കടയുണ്ട് നമ്മുടെ തിരുവനന്തപുരത്ത് - നെടുമങ്ങാട് സത്രമുക്കിലെ ഹരി മാമന്റെ ചായക്കട !!

കടയിലെ നിലനിൽപ്പിനു ആധാരമെന്നത് നല്ല കിടുക്കാച്ചി രസവടയാണ്.
ഒരു സെറ്റ് വടയെന്നാൽ നല്ല സ്വയമ്പൻ ചൂട് രസത്തിൽ മുങ്ങിയ ഒരു ചെറു ഉഴുന്നു വടയും പരിപ്പുവടയും ചേർന്നതാണ്..

രസത്തിന്റെ മുഴുവൻ സത്തും പിടിച്ചെടുത്തുകൊണ്ട് മുറിച്ചാൽ രസമിറ്റു വീഴുന്ന രസവട ഒരു ഡബിൾ സ്‌ട്രോങ് കട്ടന്റെ പിൻബലത്തോടെ മുറിച്ചെടുത്ത് ഇത്തിരിപ്പൂരം രസവും കോരിയെടുത്ത് വെളുത്തുള്ളിയുടെ കൂടെ കഴിക്കണം..
ജോലിയുടെ ക്ഷീണവും ടെൻഷനുമെല്ലാം ക്ഷണനേരം കൊണ്ട് ആ രുചിയുടെ മുന്നിൽ പമ്പ വിളക്ക് കാണാൻ പോകും..
പരിപ്പുവടയെക്കാൾ ഉഴുന്നുവട തന്നെ കിടിലം..
വട കഴിഞ്ഞാൽ സ്പൂണിൽ ആ രസം കോരി കുടിക്കണം.. നല്ല കിടിലം രസം, മല്ലിയിലയും വെളുത്തുള്ളിയും ചവച്ച് പതുക്കെ ആ രസം കുടിച്ചിറക്കണം... ആഹാ, അതൊക്കെ അനുഭവിച്ചു തന്നെ അറിയണം !!

രസവട മാത്രമല്ല, നല്ല കിണ്ണം കാച്ചിയ പപ്പടവടയും ഇവിടെ ലഭ്യമാണ്..
പപ്പടവടയെന്നു പറഞ്ഞാൽ എവിടെയും കിട്ടുന്ന മസാല ചേർത്ത മാവ് പൊരിച്ചെടുത്ത സാധാ പപ്പടവടയല്ല.. നല്ല കിടുക്കാച്ചി പപ്പടം മസാലയിൽ മുക്കി (അല്ലെങ്കിൽ പുരട്ടി) പൊരിച്ചെടുക്കുന്ന നല്ല കിടുക്കാച്ചി പപ്പടവടയാണ്.

കൂടെ നല്ല അടിപൊളി പരിപ്പവടയും ഇവിടെ കിട്ടും. നല്ല ഒന്നാംതരം ക്രിസ്‌പി പരിപ്പുവട.
മുൻപല്ലുകൾ ആഴ്ന്നിറങ്ങുമ്പോൾ നല്ല ഉണക്ക കാശിത്തുമ്പ വിത്ത് പൊട്ടുന്ന കർണ്ണകഠോര ശബ്ദം.. സ്വയമ്പൻ !!

വിലവിവരം..

രസവട :- ₹.10/-
പരിപ്പുവട :- ₹.5/-
പപ്പടവട :- ₹.5/-
കട്ടൻ :- ₹.5/-

ഭക്ഷണപ്രിയരുടെ ശ്രദ്ധയ്‌ക്ക്, രാവിലെ പോകുന്നതിനെക്കാൾ വൈകിട്ട് പോകുന്നതാകും നന്ന്.. അപ്പോഴാണ് വടയിൽ രസം പിടിച്ചു നാവിലൂറാൻ നല്ല രസത്തിലാകുന്നത്...

Ratheesh Ishow Joseph
2023-11-18 05:51:09 GMT

Special for resavada uzhunnuresavada chaya

samy vishnu
2019-03-06 11:02:15 GMT

Speciality.....super rasavada .Combo either uzhunnuvada-parippuvada or parippuvada in rasan....

Write a review of Hari Tea Shop Chthramukku Nedumangadu


Hari Tea Shop Chthramukku Nedumangadu Directions
About Nedumangad
Municipality in India

Nedumangad is a municipal town in the Thiruvananthapuram district in the Indian state of Kerala. It is the headquarters of Nedumangad Tehsil and Nedumangad Revenue Division. It is a suburb of the extended metropolitan region of Thiruvananthapuram. source

Top Rated Addresses in Nedumangad