HMC

Narassimukke view point

Tourist attraction in Agali

Updated: June 08, 2024 06:38 PM

Narassimukke view point is located in Agali, India. It's address is 4J3W+53P, Agali, Kerala 678581, India.

4J3W+53P, Agali, Kerala 678581, India

Questions & Answers


Where is Narassimukke view point?

Narassimukke view point is located at: 4J3W+53P, Agali, Kerala 678581, India.

What are the coordinates of Narassimukke view point?

Coordinates: 11.1029573, 76.6451989

Narassimukke view point Reviews

KUTTAN ATTAPPADY
2023-09-27 16:13:22 GMT

അട്ടപ്പാടിയിൽ എത്തുന്ന ഏതൊരു വിനോദ സഞ്ചാരിയും ആദ്യം അന്വേഷിക്കുന്ന സ്ഥലം ഷോളയൂരിലെ
നല്ലശിങ്കയും അഗളിക്ക് സമീപമുള്ള നരസിമുക്കുമാണ്.
അഗളിയിൽ നിന്നും 4km ഉം പ്ലാമരത്ത് നിന്നും 6 km ഉം
പട്ടിമാളത്ത് നിന്നും 5 km ഉം താവളത്ത് നിന്നും പരപ്പൻതറ വഴി 9km ഉം സഞ്ചരിച്ചാൽ നരസിമുക്കിൽ എത്താൻ കഴിയും .
അട്ടപ്പാടിയിലെ പ്രധാന റിസോർട്ടുകളിൽ ഒന്നായ ഓക്സിവാലി ഇവിടെ സ്ഥിതി ചെയ്യുന്നു. പത്തോളം റിസോർട്ട് കളും നിരവധി ഹോം സ്റ്റേകളും ഇവിടെ ഉണ്ട് .
ഭവാനിപ്പുഴയുടെ കാഴ്ചകളാണ് പ്രധാനം.
തനി നാടൻ ഭക്ഷണങ്ങൾ കിട്ടുന്ന തട്ടുകടകളും ഭേദപ്പെട്ട ഹോട്ടലുകളും ഇവിടെ ഉണ്ട് .
ADJ അബ്ദുൾ കലാം ഇന്റർനാഷണൽ സ്കൂൾ , പണികൾ പൂർത്തിയായി കൊണ്ടിരിക്കുന്ന വൻകിട ആശുപത്രി കെട്ടിടം , ചെറുകിട പഴതോട്ടങ്ങൾ, ചെറുകിട ഡയറി ഫാമുകൾ , കൊച്ചു കൊച്ചുതെങ്ങിൻ തോപ്പുകൾ, അതിൽ ഇടവിളയായി പൂ കൃഷി അങ്ങനെ കാഴ്ചകൾ നിരവധിയാണ്..
24 മണിക്കൂറും വീശുന്ന ഇളം കാറ്റാണ് ഇവിടുത്തെ ഹൈലൈറ്റ്.
വില കൊടുക്കാതെ ലഭ്യമാകുന്ന ശുദ്ധവായു .
ഇവിടേക്ക് എല്ലാ ഭാഗത്ത് നിന്നും സാമാന്യം ഭേദപ്പെട്ട റോഡുകളുമുണ്ട് .
നിഷ്കളങ്കരായ ആദിവാസി സമൂഹത്തിന്റെ ഊരും അവർ വളർത്തുന്ന നാടൻ പശുക്കളും , ആടുകളും , കോഴികളും , നായ്ക്കളും നരസിമുക്കിന്റെ പെരുമ കൂട്ടുന്നു.
പുറമെ നിന്നെത്തുന്നവർക്ക് പുറമെ അട്ടപ്പാടിക്കാരും ഇവിടെ കാറ്റ് കൊള്ളാൻ എത്താറുണ്ട് എന്ന് എടുത്ത് പറയാതിരുന്നാൽ മോശമാകും.
അയ്യപ്പനും കോശിയും സിനിമയുടെ കുറച്ച് ഭാഗം ഇവിടെ വെച്ചാണ് ചിത്രീകരിച്ചത്.
കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന കാറ്റാടികൾ ഇവിടെ പല ഭാഗത്തായി സ്ഥാപിച്ചിട്ടുണ്ട്. അതും നരസി മുക്കിന്റെ ഭംഗിക്ക് ആക്കം കൂട്ടുന്നു.

Write a review of Narassimukke view point


Narassimukke view point Directions
Top Rated Addresses in Agali